Wednesday, December 30, 2015

നിനക്കായ്‌



കുറച്ചു വർഷങ്ങൾക്കു മുൻപ്‌ അവിചാരിതമായ്‌ കാണാനിടയായ ഒരു മണിപൂരി ആൽബമാണിത്‌.. എന്തോ.. അതിന്റെ സംഗീതവും ആലാപനവും അഭിനയിച്ചവരെയും ലൊക്കേഷനും എല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു.

അവരോട്‌ പൂർണ്ണ ബഹുമാനത്തോടെയും കടപ്പാടുകളോടെയും ഞാൻ ഈ ആൽബത്തെ മലയാളത്തിലേക്ക്‌ ഒന്നു മൊഴി മാറ്റുകയാണു

ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കണേ...

Please watch this below link.. Thank you.




ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ (2)

നീയേക്കി
മംഗല്യ ഹാര
അരിക്കിലേ
കൊഞ്ചലാവാൻ

നീ പൊതിഞ്ഞതാവാം
കുളിർമഴയിൽ
ഹാ.. യെൻ
പൊന്നുസ്സേ
ഹാ പൊന്നുസ്സേ

ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ


ലജ്ജിത മീ
സാംനാം പൂ
ഇതൾ കൂമ്പിയിട്ടു
നിൽക്കാം ഇനി        (2)

മാനത്തിൻ വക്കിലെത്തി
മഴാ.. നെയ്ത്തുകാരി  (2)

വീശറിയുമായ്‌
എത്തിടുന്ന
ജിം ജിം ജെ
ആ മേഘാ മൊഴി
ബാഷ്പിതമായ്‌ നമ്മേ
പെയ്തു നനച്ചിതാ..

ബാഷ്പിതമായ്‌ നമ്മേ
പെയ്തു നനച്ചിതാ..

ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ


കരിമുകിൽ ഒഴിഞ്ഞീ
ഈ നെഞ്ചിതിൽ
ഒന്നിനി..
ഒന്നിനി..
നീ സ്നേഹമായ്‌
നിറയുമോ      (2)

മറക്കാനാവിലാ...നി
അകലനാവിലാ..നി
പൊന്നുസ്സേ

കരിമുകിൽ ഒഴിഞ്ഞീ
ഈ നെഞ്ചിതിൽ
ഒന്നിനി..
ഒന്നിനി..
നീ സ്നേഹമായ്‌
നിറയുമോ     

മറക്കാനാവിലാ...നി
അകലനാവിലാ..നി
പൊന്നുസ്സേ


സാമിപ്യമായ്‌ എന്നും
ഈ ജന്മ വാരിഥ
സ്വർഗ്ഗ സങ്കൽപങ്ങളിൽ

ലൈനാ
ജോയ്നാ
താരകാ..
ഒന്നു അരികിൽ
കണ്ടെങ്കിൽ   (2)