Thursday, June 18, 2009

പാലക്കൽ അമ്പലം


അമ്മ.... പാലക്കൽ അമ്മ.... ഞങ്ങളുടെ തട്ടകത്തെ അമ്മ..

14 comments:

വരവൂരാൻ said...

ചിക്കൻ ബോക്സാണു (അമ്മ തലോടിയതാ) സുഹുത്തുക്കളെ
റുമിൽ ഒളിച്ചിരിക്കുകയാണു..
എല്ലാവർക്കും സുഖമല്ലേ

Sukanya said...

ആണോ വരവൂരാന്‍, എങ്കില്‍ അമ്മ കാത്തുകൊള്ളും. വേഗം സുഖമാവട്ടെ.

വശംവദൻ said...

അസുഖം വേഗം ഭേദമാകട്ടെ.

Kasim sAk | കാസിം സാക് said...

ദൈവമെ എന്റെ കൂടുകാരന്റെ അസുഖം ഭേദമാക്കണേ ...
കൂടെ ഈ ഒളിച്ചിരിപ്പില്‍ ഒത്തിരി കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാനുള്ള മനസ്സു അവന് കൊടുക്കുമാറാകണേ ...

വരവൂരാൻ said...

സുകന്യ : പ്രാർത്ഥനക്കു നന്ദി, സ്നേഹപൂർവ്വം
വശംവദൻ : നന്ദി സുഹ്രുത്തേ
കാസിം : നിന്റെ പ്രാർത്ഥനകൾ " അള്ളാ മാലിക്‌ " കേൾക്കട്ടെ അനുഗ്രഹിക്കട്ടേ..നന്ദി

കുമാരന്‍ | kumaran said...

വേഗം ഭേദമാകട്ടെ.

വരവൂരാൻ said...

കുമാരൻ ജി നന്ദി

Sureshkumar Punjhayil said...

Amme Sharanam...!!!!

വരവൂരാൻ said...

Sureshkumar : പ്രാർത്ഥനക്കു നന്ദി..

പ്രിയപ്പെട്ടവരെ പ്രാർത്ഥനകൾക്കു നന്ദി.. എന്റെ അസുഖം മാറി.. അമ്മ ശരണം..നന്ദി..

Prayan said...

നാട്ടിന്ന് വന്നിട്ട് അമ്മയെ കുറച്ചധികം മിസ് ചെയ്തു അല്ലെ...അതാണ് തിരഞ്ഞെത്തിയത്......:)

വരവൂരാൻ said...

Prayan : സത്യമായിട്ടും... ചെയ്യാൻ എന്തെങ്കിലും മറന്നോ എന്നും ചിന്തിപ്പിച്ചും... അമ്മയല്ലേ പെട്ടെന്നു പൊറുക്കണ മനസ്സല്ലേ എല്ലാം സുഖമായി.. നന്ദി..

Thamburu .....Thamburatti said...

നല്ല ഭഗി ഉള്ള സ്ഥലം

വരവൂരാൻ said...

തംബുരു : ഇവിടെ വന്നതിൽ സന്തോഷം. ഇതു ഞങ്ങളുടെ നാടാണു വരവൂർ, നന്ദി

സന്തോഷ്‌ പല്ലശ്ശന said...

ചിക്കന്‍ പോക്സാണെങ്കില്‍ കമ്പ്യൂട്ടര്‍ നോക്കാന്‍ പാടില്ലെന്നറിയില്ലെ.... ഇപ്പോ മാറിക്കാണുമല്ലൊ ല്ലെ... ??